വായ്പകൾ (Loans)

Gold Loan

സ്വർണ്ണ പണയം (Gold Loan)

ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ഉടനടി പണം ലഭ്യമാക്കുന്നു.

Home Loan

ഭവന വായ്പ (Home Loan)

നിങ്ങളുടെ സ്വപ്ന ഭവനം യാഥാർത്ഥ്യമാക്കാൻ ലളിതമായ വായ്പകൾ.

Vehicle Loan

വാഹന വായ്പ (Vehicle Loan)

പുതിയതും പഴയതുമായ വാഹനങ്ങൾ വാങ്ങുന്നതിനായി സാമ്പത്തിക സഹായം.

Personal Loan

വ്യക്തിഗത വായ്പ (Personal Loan)

പെട്ടെന്നുണ്ടാകുന്ന ആവശ്യങ്ങൾക്കായി പേഴ്സണൽ ലോണുകൾ.

Agriculture Loan

കാർഷിക - ഇതര വായ്പകൾ

കൃഷി ആവശ്യങ്ങൾക്കും മറ്റു സംരംഭങ്ങൾക്കും പ്രത്യേക സഹായം.

CC OD Loan

ക്യാഷ് ക്രെഡിറ്റ് (Over Draft)

ബിസിനസ് ആവശ്യങ്ങൾക്കായി ഓവർ ഡ്രാഫ്റ്റ് സൗകര്യം.

Home Appliances

ഗൃഹോപകരണ വായ്പ

ആധുനിക ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനായി വായ്പ പദ്ധതി.

Terms Loans

കാലാവധി വായ്പകൾ

ഹ്രസ്വകാല - ദീർഘകാല ആവശ്യങ്ങൾക്കായുള്ള ലോണുകൾ.


നിക്ഷേപ പദ്ധതികൾ (Investment)

Fixed Deposit

സ്ഥിര നിക്ഷേപം (Fixed Deposit)

ഉയർന്ന പലിശ നിരക്കിൽ സുരക്ഷിതമായ നിക്ഷേപം.

Recurring Deposit

ആവർത്തന നിക്ഷേപം (RD)

മാസം തോറും ഒരു നിശ്ചിത തുക സമ്പാദിക്കാനുള്ള സൗകര്യം.

GDCS

ഗ്രൂപ്പ് ഡിപ്പോസിറ്റ് (GDCS)

ചിട്ടിക്ക് സമാനമായ ആകർഷകമായ ഗ്രൂപ്പ് നിക്ഷേപ പദ്ധതി.

Daily Deposit

ദൈനംദിന നിക്ഷേപം

ചെറുകിട വ്യാപാരികൾക്കും സാധാരണക്കാർക്കും ഉപകരിക്കുന്ന നിക്ഷേപം.

Permanent Fund

സ്ഥിര ഫണ്ട് നിക്ഷേപം

സൊസൈറ്റിയുടെ വളർച്ചയിൽ പങ്കാളികളാകാൻ സ്ഥിര നിക്ഷേപം.

Appliance Savings

ഗൃഹോപകരണ സമ്പാദ്യ പദ്ധതി

ഭാവിയിൽ മികച്ച ഗൃഹോപകരണങ്ങൾ വാങ്ങാൻ ഇപ്പോൾ തന്നെ സമ്പാദിക്കാം.


സേവകേന്ദ്ര (Sevakendra)

വില്ലേജ്, താലൂക്ക്, പഞ്ചായത്ത് സംബന്ധമായ എല്ലാവിധ ഓൺലൈൻ സേവനങ്ങളും ഇവിടെ ലഭ്യമാണ്. ജനന-മരണ സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ് സേവനങ്ങൾ, നികുതി അടക്കൽ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും ഞങ്ങളെ സമീപിക്കാം.

  • തൽസമയ ഓൺലൈൻ സേവനങ്ങൾ
  • സർക്കാർ അനുബന്ധ സേവനങ്ങൾ
  • ബില്ലടയ്ക്കൽ സൗകര്യങ്ങൾ
Sevakendra Services

ജയപ്രകാശ് നാരായണൻ മെമ്മോറിയൽ ഹാൾ

നിങ്ങളുടെ മീറ്റിംഗുകൾ, ചെറിയ ഒത്തുചേരലുകൾ, അക്കാദമിക് സെമിനാറുകൾ എന്നിവ മികവുറ്റതാക്കാൻ ഒരുക്കുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഹാളാണ് ജയപ്രകാശ് നാരായണൻ മെമ്മോറിയൽ ഹാൾ. കോഴിക്കോട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട് ഹാൾ തികച്ചും അനുയോജ്യമായ പ്രൊഫഷണൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നു.

  • സമ്പൂർണമായും ശീതീകരിച്ച (A/C) സുഖപ്രദമായ അന്തരീക്ഷം
  • പരിപാടികൾ തടസ്സമില്ലാതെ നടത്തുവാൻ അത്യാധുനിക ഓഡിയോ സിസ്റ്റം
  • 60 പേർക്ക് വരെ ഒരുമിച്ച് പങ്കെടുക്കാവുന്ന വിശാലമായ സ്മാർട്ട് ഹാൾ
  • ആവശ്യാനുസരണം മികച്ച കാറ്ററിംഗ് സേവനങ്ങൾ ലഭ്യമാണ്
  • മീറ്റിംഗുകൾക്കും പ്രസന്റേഷനുകൾക്കുമായി അത്യാധുനിക സ്മാർട്ട് പ്രൊജക്ടർ
ബുക്കിംഗിന്
ബന്ധപ്പെടുക
9495 141418
Jayaprakash Narayan Memorial Hall